"ജി.എച്ച്.എസ്. പെരകമണ്ണ/അക്ഷരവൃക്ഷം/ കൈവിട്ടു പോയത് ലോകം അറിഞ്ഞിരിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =കൈവിട്ടു പോയത് ലോകം അറിഞ്ഞിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
നൽകുക -->
നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

18:40, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൈവിട്ടു പോയത് ലോകം അറിഞ്ഞിരിക്കണം

നമ്മുടെ കൊച്ചു കേരളത്തിന് എന്താണ് വരാൻ പോകുന്നതെന്ന് ഒരു പിടിയും ഇല്ല. ഞങ്ങൾക്ക് ഒന്നും വരില്ല എന്ന് കരുതുന്നതാണ് ഏറ്റവും വലിയ ദുരന്തം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതേ അവസ്ഥയായിരുന്നല്ലോ മറ്റു രാജ്യങ്ങളിലും .നമ്മളും അവരെപോലെ ആയതിനാൽ ഇനി എന്താണ് സംഭവിക്കുക. ആദ്യം കുറച്ച് കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തു .8 വയസായ എനിക്ക്എന്ത്‌ സംഭവിക്കാനാണ്. എല്ലാവരും വെറുതെ പേടിക്കുന്നു. എന്തിനാണ് മാസ്ക്ക് എന്തിനാണ് ഹാന്റ് വാഷ് എന്ന്കരുതി. കോവിഡ് കേസുകൾ കൂടി കൂടി വരുന്നു. ചില ആളുകൾ മരിക്കുന്നു. അത് പ്രായംആയവർ ആണ്. രാജ്യത്ത് അടിയന്തരാവസ്ഥ ,സ്കൂളുകളും കോളേജ്കളും അടച്ചു .ആശുപത്രിയില്ലെ പലവാഡുകളും കോവിഡ് രോഗികൾക്ക് ഒഴിവാക്കിക്കൊടുക്കേണ്ടി വന്നിരിക്കുന്നു.ഡോക്ടർമാർക്കും നേഴ്സുമാർക്കും രോഗം പടരുന്നു. രാജ്യം മുഴുവൻ കോറോണ പടരുന്നു ഇനിയെങ്കിലും വൈറസിന്റെ വ്യാപനം തടയുകയാണ് വെണ്ടത്എന്ന് എല്ലാവരും മനസ്സിലാക്കണം. “STAY HOME STAY SAFE” ___________________

അഫിൻ എ.കെ
3-A ജി എച്ച് എസ് പെരകമണ്ണ ഒതായി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം