"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
</poem> </center>


അങ്ങനെയൊരു നാൾ നമ്മുടെ നാട്ടിൽ
അങ്ങനെയൊരു നാൾ നമ്മുടെ നാട്ടിൽ

18:33, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് കാലം
</poem>

അങ്ങനെയൊരു നാൾ നമ്മുടെ നാട്ടിൽ കോവിഡ് എന്നൊരു വ്യാധിയെത്തി എല്ലായിടത്തും കേൾക്കും വാക്ക് മരണം മരണം മരണം മരണം മാനുഷരാകെ ഞെട്ടിവിറച്ചു ജീവിതമാകെ സ്തംഭിച്ചു മാസ്കുകൾ ഗ്ലൗസുകൾ സാനിട്ടേഷൻ എന്നിവയെല്ലാം നമ്മളറിഞ്ഞു. ശുചിത്വമെന്താണെന്നും നമ്മൾ അറിഞ്ഞുവല്ലോ ഈ നാളിൽ പഠിച്ചതെല്ലാം ശീലിച്ചീടാൻ മനുഷ്യനിന്ന് മടിയില്ലല്ലോ. കഴിഞ്ഞ നാളിൻ ശീലക്കേടുകളൊഴിഞ്ഞു പോകണമീനാളിൽ വരുന്ന നല്ലൊരു നാളേക്കായി കരുതി വക്കാം പാഠങ്ങൾ.

</poem>
ദേവിക റ്റി യു
9 D സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത