|
|
വരി 10: |
വരി 10: |
| *[[{{PAGENAME}}/| A CORONA STORY]] | | *[[{{PAGENAME}}/| A CORONA STORY]] |
| *[[{{PAGENAME}}/|അനുസരണയിലൂടെ അതിജീവനം 🇮🇳]] | | *[[{{PAGENAME}}/|അനുസരണയിലൂടെ അതിജീവനം 🇮🇳]] |
| [[{{PAGENAME}}/|നിഴൽ ]] ANJULI P. S, 9B | | [[{{PAGENAME}}/|നിഴൽ ]] |
| | |
| | |
| ദൂരത്തെ വെളിച്ചം തേടി പായുന്ന മനുഷ്യ നീ
| |
| ഓർക്കുക നിന്നിൽ ഞാനുണ്ടെന്ന സത്യം.
| |
| മണ്ണ് ആയി നീ അലിഞ്ഞു ചേരുന്ന നാൾ വരെ
| |
| നിന്നിലെ കൂട്ടായി ഞാൻ എന്നുമുണ്ട്.
| |
| അഴുക്കു ചലുകളിൽ പെട്ട് നീന്തിടുമ്പോൾ
| |
| ഓർക്കുക നീ...
| |
| അശുദ്ധം ആകുന്നു എന്നെയും നീ.
| |
| മാറാത്ത മനുഷ്യന്റെ രൂപസാദശ്യങ്ങളിൽ മുഖംമൂടി അണിഞ്ഞു ഞാൻ നൽകുന്നു.
| |
| ദുർഘടമായ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ
| |
| ഓർക്കുക നീ...
| |
| മുറിവ് ഏൽപ്പിക്കുന്നു എന്നെയും നീ.
| |
| നിന്നിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന നാൾ വരെ
| |
| എന്റെ വേദനയും കൊണ്ട് ഞാൻ അലഞീടുന്നൂ.
| |
| വെളിച്ചം ആകുന്നാ ലോകത്ത് എന്നെയും കൊണ്ട് പോകുമോ നീ
| |
| ആ നാൽക്കായി കൊതിച്ചു ഞാൻ നിന്നിൽ അഭയം അർപിച്ചീടുന്നൂ.
| |
| എന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യം ആകിടാൻ നമുക്ക് ഒരുമിച്ച് യാത്ര തുടങ്ങാം.
| |