"എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/കൊറോണ.1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 36: വരി 36:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:59, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഏതൊരു നാവിലും ഉച്ചരിച്ചീടുമീ പദം
കൊറോണ എന്ന വൈറസിനെ ചൊല്ലി
പരിഭ്രമാം ലോകമിന്നെത്തീ ചുടുന്നനെ
ആളിപ്പടരും തീയിനെ പോലെ
ഓരോ രാജ്യവും കാർന്നു തിന്നുമീ രോഗം
മണ്ണായിപ്പടച്ചതിനെ മണ്ണിലേക്കായി

നാട്ടിലും വീട്ടിലും ഗൾഫുരാജ്യത്തിലും
ജപിച്ചീടുന്നു ഈ രോഗ സാധ്യതയെ ചൊല്ലി
പാവമാം ആളുകൾ പട്ടിണിയോർത്ത്
കരകേറിയോരോരോ രാജ്യങ്ങളിലായ്
ഇന്നില്ല ലോകത്ത് ആർഭാട ജീവിതം
ഇന്നില്ല ലോകത്ത് പൊങ്ങച്ച ജീവിതം
ഏതൊരു പണക്കാരും മാറ്റീ ശീലങ്ങളെ
ദൈവ പരീക്ഷണം വേണ്ടയിനി
തണലായ് നിന്നവരെയും നീയെടുത്തു
മാലാഖമാരെയും നീയെടുത്തു
ശൂന്യമാക്കരുതീ പഞ്ചഭൂമി

 

റാനിയ ബാനു.വി.എം
3 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത