"എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്/അക്ഷരവൃക്ഷം/കൊലവിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:13, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്


കോവിഡ്എത്തികൊലവിളിയോടെ.
ലോകമെല്ലാം ഞെട്ടി വിറച്ചു.
അകമതിൽ നിന്ന് പുറത്തേ ക്കാരും
പോകരുതെന്ന്കൽപ്പന
നൽകി.
സർക്കാർ ചെയ്തു നല്ലൊരുകാര്വം.
ചിലരതു പാലിക്കാതെനടപ്പൂ.
അധികാരികളത്ചോദ്യം
ചെയ്താൽ.
അവരുടെ മേലെ കൈയേററങ്ങൾ.
ലോകം മുഴുവൻ ഒത്തൊരു
 മിച്ചത്.
നമ്മുടെയെല്ലാം ഭാഗ്യം തന്നെ.
                        
                            


 

അനന്യ
3 A എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത