"കുനിപ്പറമ്പ എൽ.പി.സ്കൂൾ കടവത്തൂർ/അക്ഷരവൃക്ഷം/സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂര്യൻ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ= കുനിപ്പറമ്പ എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കുനിപ്പറമ്പ എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14512
| സ്കൂൾ കോഡ്= 14512
| ഉപജില്ല= PANOOR     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാനൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= KANNUR
| ജില്ല= കണ്ണൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:50, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൂര്യൻ


കിഴക്കേ കുന്നിൻ ചെരുവിൽ നിന്ന്
പൊങ്ങിവരുന്നെയൊരു കിണ്ണം
ചുറ്റും സ്വർണ്ണപ്രഭയേകീടും
കാണാൻ ചേലുള്ളൊരു കിണ്ണം
മെല്ലെ മെല്ലെ മേൽനോട്ടങ്ങനെ
പൊന്തും കിണ്ണം കണ്ടോളൂ
പൊങ്ങി പൊങ്ങി ഉച്ചയോടടുത്താൽ
അമ്പോ എന്തൊരു ചൂടാണ്
അന്തിക്കുറുക്കൻ നേരം നോക്കി
കടലിൽ ചെന്ന് കുളിക്കുമിവൻ
നേരം തെറ്റാതുണരാനായി
എങ്ങോ ചെന്ന് മായുമവൻ

 

അസ്‌ന ഫാത്തിമ എം കെ
4A കുനിപ്പറമ്പ എൽ.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത