"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അമ്മുവിന്റെ അമ്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
12:46, 2 മേയ് 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ അമ്മ
അമ്മു കളി കഴിഞ്ഞു വീട്ടിൽ എത്തി."അമ്മേ ചായ." "പോയി കൈയും മുഖവും കഴുകിവാ.എന്നാലേ ചായ തരൂ." അമ്മ പറഞ്ഞു. "ശരിയമ്മേ" അവൾ പോയി കൈയും മുഖവും കഴുകി. "അമ്മേ എന്തിനാണ് എപ്പോഴും കൈയും മുഖവും കഴുകുന്നത്?" അമ്മു ചോദിച്ചു. "മോളേ കൈയും മുഖവും വൃത്തിയാക്കാതിരുന്നാൽ കൊറോണ പോലെയുള്ള മാരകമായ അസുഖങ്ങൾ പകരുന്നതിന് സാധ്യത കൂടുതലാണ്" അമ്മ പറഞ്ഞു. "ശരിയമ്മേ.. ഞാനിന്നു മുതൽ കൈയും മുഖവും വൃത്തിയായി കഴുകിയിട്ടേ ഭക്ഷണം കഴിക്കൂ..." അമ്മു പറഞ്ഞു. അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു "മിടുക്കി"
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ