"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vaniyannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= | ||
| ഉപജില്ല= | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
12:37, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് - 19 ഞാനിവിടെ എഴുതാൻ പോകുന്നത് കോവിഡ് 19 ( കൊറോണ വൈറസ് ) എന്ന മഹാമാരിയെ കുറിച്ച് ഒരു ചെറിയ ലേഖന മണ്. കൊറോണ എന്ന ഈ വൈറസ് ആദ്യമായി കണ്ടത് ചൈയിലെ വുഹാൻ നഗരത്തിലാണ്. ഫെബ്രൂ വരി രണ്ടാം വാരത്തിലാണ് ഈ വൈരസ് ആദ്യമായി പടർന്ന് തുടങ്ങിയത്. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന, ജലദോഷം, തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൈകൾ ആൽക്കഹോൾ സാനിറ്റെ സർ ഉപയോഗിച്ച് കഴുകിയും മാസ്ക്ക് ധരിച്ചും ജനങ്ങ ളു മാ യി ഇടപഴകുമ്പോൾ അകലം പാലിച്ചും , തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് പൊത്തിപ്പിടിച്ചും ഇതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയും.
കോവിഡ് 19 ഏറ്റവും കൂടുതൽ ആഘാതമേറ്റ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി .മറ്റൊന്ന് സ്പെയിൻ .ഇറ്റലിയിലുണ്ടായ സംഭവം ഇങ്ങനെയായിരുന്നു.ഒന്നാമത്തെ ആഴ്ച്ചയിൽ 3 പേർക്കായിരുന്നു ഇ രോഗം സ്ഥിരീകരിച്ചത്.രണ്ടാമത്തെ ആഴ്ച്ചയിൽ 152 ആയി ഉയർന്നു.നാലാമത്തെ ആഴ്ച്ച 6700 പേർക്ക് സ്ഥിരികരിച്ചു. ഒരു മാസം പിന്നിട്ടപ്പോൾ 21000 ആളുകൾക്കായി . അതേ സമയം ഇന്ത്യയിൽ ഇന്നേവരേ 25000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 860 ഓളം ആളുകൾ മരണപ്പെട്ടു. 5000 ത്തോളം പേർക്ക് രോഗമുക്തി നേടുകയും ചെയ്തു.ഇന്ത്യയിൽ ഒരു ദിവസം 24 മണിക്കൂറിനിടയിൽ I752 പേർക്ക് രോഗം സ്ഥിരീകരിച്ചു.മുന്നൂറ്റി നാൽപ്പതോളം പേർ രോഗമുക്തി നേടി. 3 പേർ മരണപ്പെട്ടു. 1 2 3 ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. ലോകമാകെ രോഗികൾ 27 ലക്ഷത്തോളമുണ്ട്. മരണം 193743. രോഗമുക്തർ 76409 9. കൂടുതൽ പേർക്ക് രോഗം വന്നത് വിദേശത്തു നിന്ന് വന്നവരിൽ നിന്നാണ്. രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം വ്യാപിക്കുന്നു . കോവിഡ് ബാധ പ്രദേശങ്ങളിൽ ഗവൺമെന്റ് പല രീതിയിലുള്ള സഹായങ്ങളും ചെയ്തു കൊടുക്കുന്നു .ഇവിടെത്തെ ഗവൺമെന്റ് സൗജന്യ റേഷൻ ,സൗജന്യ കിറ്റ് എന്നിവ തൽകി.അതിഥി തൊഴിലാളികൾക്ക് ഭക്ഷണങ്ങളും എത്തിച്ച് കൊടുക്കാൻ സഹായിച്ചു. കോവിഡ് 19 നെതിരെ മരുന്നുകളും വാക്സിനുകളും പരീക്ഷിച്ച് വരുന്ന . ഓക്സ്ഫോഡ് സർവകലാശാലയിൽ ch Adox In cov - 19 എന്ന വാക്സിൻ പരീക്ഷിച്ച് വരുന്നു.80 % ശതമാനം വിജയ സാധ്യത കൽപിച്ച് വരുന്നു. കോവി ഡിനെതിരെ ഒരിക്കലും ഭീതി വേണ്ട. ജാഗ്രതയാണ് ആവശ്യം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം