"ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം / തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്. എസ്. കൊളപ്പുറം
| സ്കൂൾ=  ജി.എച്ച്. എസ്. കൊളപ്പുറം
| സ്കൂൾ കോഡ്= 50067
| സ്കൂൾ കോഡ്= 19867
| ഉപജില്ല=  vengara
| ഉപജില്ല=  വേങ്ങര
| ജില്ല=  malappuram
| ജില്ല=  മലപ്പുറം
| തരം=    കവിത   
| തരം=    കവിത   
| color=    4
| color=    4
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

12:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

കൊറോണ വന്നല്ലോ നാട്ടിലേക്കു
കൊറോണ വന്നല്ലോ നാട്ടിലേക്കു
നമുക്ക് പാലിക്കാം ശുചിത്വവും
കൈകോർക്കാതെ കൈകഴുകാം
അകന്നിരിക്കാം അകത്തിരിക്കാം
വായും മൂക്കും പൊത്തീടാം
പനിയോ ചുമയോ ഉണ്ടെങ്കിൽ
വൈദ്യസഹായം തേടീടാം
ഒത്തൊരുമിച്ചു നിന്നീടാം
ഓടിച്ചീടാം കൊറോണയെ .

അദ്വൈത് .കെ
2A ജി.എച്ച്. എസ്. കൊളപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത