"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:
{{BoxBottom1
{{BoxBottom1
| പേര്= അ‍ഞ്ജന തോമസ്
| പേര്= അ‍ഞ്ജന തോമസ്
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31524
| സ്കൂൾ കോഡ്= 31524
| ഉപജില്ല=    പാല   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പാലാ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

12:12, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

കൊറോണയ്ക്ക് എതിരെ നാം
പോരാടു ധൈര്യത്തോടെ
ആരോഗ്യത്തോടിരിക്കുക
സർവ്വരുമൊന്നായ്

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം
 
കണ്ണിൽ മൂക്കിൽ വായിലാരും
കൈകളൊന്നും തൊടരുതേ
വീട്ടിൽ നിന്നും പോവരുതേ
പുറത്തേയ്ക്കൊന്നും

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

ചുമതുമ്മൽ വരുമ്പോൾ നാം
മൂക്കും വായും മറയ്ക്കുക
മാസ്ക് ധരിക്കൂ നമ്മൾ
രക്ഷയേകീടാൻ

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

സോപ്പിട്ട് വൃത്തിയോടെ ഇടക്കിടെ
കൈ കഴുകൂ
ജാഗ്രതയോടൊന്നായി നാം
പ്രതിരോധിക്കൂ

ഓ തിത്തിതാരാ തിത്തിത്തെ
തിത്തെ തക തൈ തൈ തോം

 


അ‍ഞ്ജന തോമസ്
4 എ ഡി. വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് നെച്ചിപ്പുഴൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത