"മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=          ജോർജജ് കെ  മാത്യു
| പേര്=          അന്ന കെ  മാത്യു
| ക്ലാസ്സ്=2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

12:05, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


കൊറോണ എന്ന മഹാവ്യാധി


     
കൊറോണ എന്ന മഹാവ്യാധി
     
കൊറോണ എന്ന വ്യാധിയെ
തുരത്തിടാം സോദരരെ
കൈകഴുകാം മാസ്കുഁ ധരിക്കാം
കൊറോണയെന്ന വ്യാധിയെ
തുരത്തിടാം സോദരരെ
തുപ്പരുത് നിരത്തുകളിൽ
അകലം പാലിച്ചീടും നമ്മൾ
ഈ മഹാമാരിയെ തുരത്തിടാൻ
ഒരുമയോടെ മനസ്സുകോർത്തിടാം
ജയിച്ചിടും നമ്മൾ
കാരണമിത് അതിജീവനത്തിൻ
മക്കൾതൻ നാടല്ലോ......

                         

                                                                     
                                                  

അന്ന കെ മാത്യു
8A എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത