മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ എന്ന മഹാവ്യാധി


     
കൊറോണ എന്ന മഹാവ്യാധി
     
കൊറോണ എന്ന വ്യാധിയെ
തുരത്തിടാം സോദരരെ
കൈകഴുകാം മാസ്കുഁ ധരിക്കാം
കൊറോണയെന്ന വ്യാധിയെ
തുരത്തിടാം സോദരരെ
തുപ്പരുത് നിരത്തുകളിൽ
അകലം പാലിച്ചീടും നമ്മൾ
ഈ മഹാമാരിയെ തുരത്തിടാൻ
ഒരുമയോടെ മനസ്സുകോർത്തിടാം
ജയിച്ചിടും നമ്മൾ
കാരണമിത് അതിജീവനത്തിൻ
മക്കൾതൻ നാടല്ലോ......

                         

                                                                     
                                                  

അന്ന കെ മാത്യു
8A എം .ബി . ഇ. എച്ച് . എസ് എസ് , മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത