"ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ കവിത)
 
No edit summary
 
വരി 32: വരി 32:
| ഉപജില്ല=  കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം   
| ജില്ല= തിരുവനന്തപുരം   
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

11:31, 2 മേയ് 2020-നു നിലവിലുള്ള രൂപം

അനുസരണ


കേൾക്ക കേൾക്ക കൂട്ടരേ
ശുചിത്വമോടെ മുന്നേറാം
കൈകൾ നന്നായി കഴുകീടാം

യാത്ര പോകാതിരുന്നീടാം
അഥവാ പുറത്തിറങ്ങിയാൽ
ദേഹശുദ്ധി വരുത്തീടാം
വീടും പരിസരങ്ങളും
വൃത്തിയാക്കി വച്ചീടാം
മാസ്കണിഞ്ഞു നടന്നീടാം
അകലം പാലിച്ചിരുന്നീടാം

വീട്ടിൽ തന്നെ ഇരുന്നീടാം
ജാഗ്രതയോടെ ഇരുന്നീടാം

 

ആരാധ്യ
1 ബി ഗവ. എൽ.പി.എസ്., വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത