"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നല്ല പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല പൂക്കൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:27, 2 മേയ് 2020-നു നിലവിലുള്ള രൂപം

നല്ല പൂക്കൾ


എന്റെ വീട്ടിൽ ചെടികളുണ്ടേ
ചെടികളിൽ നിറയെ പൂക്കളുണ്ടേ
പൂക്കളെനിക്ക് ഇഷ്ടമാണേ
പല പല പൂക്കൾ എത്ര ഭംഗി
പൂമ്പാറ്റകൾ പാറി വരും
പൂവിന്മേൽ വന്നിരിക്കും
തേൻ മുഴുവൻ കുടിച്ചു തീർക്കും
എന്തൊരു ഭംഗി പൂമ്പാറ്റയ്ക്ക് .

 

ജോയ്സ് ജോസ് ജേക്കബ്
1 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത