"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/പുഴയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുഴയുടെ രോദനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:26, 2 മേയ് 2020-നു നിലവിലുള്ള രൂപം

പുഴയുടെ രോദനം


ഏവർക്കുമെപ്പോഴും സഹായ മരുളുന്ന
പുഴയാണ് ഞാനെന്നറിഞ്ഞീടേണം
എങ്കിലും എപ്പോഴും നിങ്ങളെന്നെ
വേദനിപ്പിച്ചീടുന്നുവെന്നോർത്തീടേണം
വലിച്ചെറിഞ്ഞീടുന്നു മാലിന്യങ്ങൾ
മലിനജലമെല്ലാം ഒഴുക്കീടുന്നു
 മണലെല്ലാം വാരിയെടുക്കുന്നു നിങ്ങൾ
എന്നുടെ ശേഷി കുറച്ചീടുന്നു
വേണ്ടാത്തതെല്ലാം ഒഴുക്കുന്ന നിങ്ങൾക്ക്
ശുദ്ധജലം നൽകാൻ ആവില്ലെനിക്ക്
ഇന്നെന്റെ രോദനം കേൾക്കുവാനാളില്ല
എല്ലാരും സ്വാർത്ഥരായ് മാറിയല്ലോ.

 

അലൻ ജോയി
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത