"ആർസിഎച്ച്എസ് ചുണ്ടേൽ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം  <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ=  RCHSS CHUNDALE      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  RCHSS CHUNDALE      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15025
| സ്കൂൾ കോഡ്= 15025
| ഉപജില്ല=VYTHIRI       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  WAYANAD
| ജില്ല=  വയനാട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

11:12, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം 


തികച്ചും, നിർണായകമായ  ഒരു ഘട്ടത്തിലൂടെയാണ്  നമ്മുടെ  ലോകം  പോകുന്നത്. കോവിഡ് 19 എന്ന മഹാമാരിയെ നാട് ഒന്നിച്ചു  പ്രതിരോധിക്കുമ്പോൾ  അതേ  കുറിച്ച് തന്നെയാവട്ടെ  എന്റെ  ലേഖനവും. 

                     കോവിഡ്  19 എന്ന രോഗത്തെ  കേരളം  ഒന്നിച്ചു  പ്രതിരോധിക്കുമ്പോൾ  ആ  പ്രതി രോധ മേഖലയെ  കുറിച്ച് തന്നെ  ആദ്യം  പറയാം.  ഡോക്ടർമാരും  നേഴ്സ്മാരും   , ആരോഗ്യപ്രവർത്തകരും, ഉൾപ്പെടുന്ന നമ്മുടെ  വൻ  സന്നാഹത്തെ നെഞ്ചോട് ചേർത്തു വെച്ച്  സ്നേഹികുകയും അവരുടെ  സമർപ്പണത്തെയും, ത്യാഗത്തെയും , സ്മരിക്കുകയും  ചെയ്യേണ്ട  കാലഘട്ടം  കൂടിയാണിത്  പ്രളയകാലത്തു നമ്മുടെ  ശക്തി മത്സ്യ തൊഴിലാളികൾ  ആയിരുന്നുവെങ്കിൽ  ഈ  സമയത്ത്  ഡോക്ടർമാരും  നേഴ്സ്മാരും  ആണ്  ഈശ്വരൻ കഴിഞ്ഞാൽ  പിന്നെ നമ്മുടെ  പ്രതീക്ഷയയും  പ്രത്യാശയും  താങ്ങും തണലും  എല്ലാം.  അവർ അവരുടെ  കുടുംബത്തെയും  ജീവനെയും, മാറ്റിവച്ചുകൊണ്ട്       നമുക്ക് വേണ്ടി  നമ്മുടെ  നാടിന് വേണ്ടി  സേവനം ചെയുമ്പോൾ അവരുടെ നിർദ്ദേശങ്ങൾക്ക്  യാതൊരു  വിലയും  നൽകാത്ത  ചിലരെങ്കിലും  നമ്മുടെ  സമൂഹത്തിൽ ഉണ്ട്. അവർ മനസിലാക്കേണ്ടത്  ഒന്ന് മാത്രം  ആരോഗ്യപ്രവർത്തകർ ഇതെല്ലാം  ചെയ്യുന്നത്  അവരുടെ ജീവന് വേണ്ടിയല്ല മറിച്ചു നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണ്. ഇനി പ്രതിരോധ ത്തിന്റെ മറ്റൊരു വശമാണ് നമ്മുടെ പോലീസ് ഓഫീസർസ്  രാപ്പകലില്ലാതെ അവർ സേവനം ചെയുമ്പോൾ  വെയിലിലും  മഴയിലും  അവരെ തളർതാതെ  മുന്നോട്ടു നയിക്കുന്നത്. നമ്മുടെ നാടിന്റെ  സ്വപ്നങ്ങളും  പ്രതീക്ഷകളും  ആണ്. എന്നിട്ടും അവരുടെ കൈ വെട്ടാനും  കൈയേറ്റം ചെയ്യാനുമാണ് ചിലർക്കു താല്പര്യം.  ഇനിയെങ്കിലും  അവരെ അനുസരിക്കുകയും  മനസിലാക്കുകയും ചെയ്യാനുള്ള കടമ നമുക്ക് ഉണ്ട്.  ഇനിയുള്ള ഒരു വിഭാഗം ആണ് നമ്മുടെ ജനസമൂഹം, ചുരുക്കം ചിലർ അനുസരിക്കുന്നില്ലെങ്കിലും നാടിന്റെ  ഐശ്വര്യത്തിനും  നന്മക്കും  വേണ്ടി  ആരോഗ്യപ്രവർത്തകരും നമ്മുടെ സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ  പാലിച്ചു മുന്നേറുന്ന  ഒരു പറ്റം  ആളുകളും നമ്മുടെ ചുറ്റും  ഉണ്ട്.  ഒരു തരത്തിൽ  അല്ലെങ്കിൽ മറ്റൊരു തരത്തിൽ  ഇവരെല്ലാം നാടിന് നന്മയായി മാറുമ്പോൾ ജാതിയോ, മതമോ, വർണമോ, നോക്കാതെ  ഒരുമിച്ച് നിന്ന്  ഈ വ്യക്തികളെ മാതൃകയാക്കി  നമുക്ക് മുന്നേറാം  നമ്മുടെ നാടിനു വേണ്ടി, നാടിന്റെ നന്മക്കു വേണ്ടി  നമ്മുടെ പ്രിയപെട്ടവരുടെ സ്വപ്ങ്ങൾക്കും  പ്രതീക്ഷകൾക്കും വേണ്ടി  ഒരു നല്ല  നാളയെ സ്വപ്നം കണ്ടു കൊണ്ട്....

Salvin jude
6 D RCHSS CHUNDALE
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം