"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധശേഷി | color= 5 }} <p> എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=  5  
| color=  5  
}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}

10:38, 2 മേയ് 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധശേഷി

എല്ലാവരും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രോഗപ്രതിരോധശേഷി

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് ഉചിതം നമ്മൾ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാം

1. ശരിയായ ദിനചര്യ ശീലിക്കുക

2. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക

3. വൈറ്റമിൻ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുക

4. വ്യായാമം ശീലമാക്കുക

5. കൈകൾ എപ്പോഴും വൃത്തിയായി കഴുകി സൂക്ഷിക്കുക

6. ധാരാളം വെള്ളം കുടിക്കുക

7. ഉറക്കത്തിന് സമയക്രമീകരണം നടത്തുക

അന്ന സന്തോഷ്
2 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം