"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

10:31, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


 പെറ്റമ്മ തൻ സ്നേഹം തന്നു വളർത്തുന്നു മക്കളെ
 പോറ്റമ്മ തൻ സംരക്ഷണവും നീ തന്നല്ലോ

 എന്നിട്ടും നിന്നിൽ ജനിച്ചവർ നിൻ മക്കൾ
 എത്രയോ നിന്നെ തള്ളിപ്പറഞ്ഞവർ..

 സുനാമിയും പ്രളയവും പകർച്ച രോഗങ്ങളും
വന്നുപോകുന്നപോൽ സ്നേഹബന്ധങ്ങളും

 കർമ്മ ഫലം എന്ന് നീയാശ്വസിക്കുന്നു
 എന്നാൽ ഇടയ്ക്കവരേയും ഓർമ്മിപ്പിക്ക നീ.

 ചെയ്ത പാപങ്ങൾക്ക് മാപ്പ് തരിക നീ.
 ഈ വ്യാധിയിൽ നിന്ന് ഞങ്ങളെ രക്ഷിക്ക നീ..

ആനി. പി. ആർ
8 ഇ പി പി എം എച്ച് എസ്സ് കാരക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത