"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> കൊറോണ കൊറോണ കാലത്ത് പുറത്തേക്കിറങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<center> <poem>
<center> <poem>
കൊറോണ
 


കൊറോണ കാലത്ത് പുറത്തേക്കിറങ്ങിയാൽ  
കൊറോണ കാലത്ത് പുറത്തേക്കിറങ്ങിയാൽ  
വരി 34: വരി 34:
{{BoxBottom1
{{BoxBottom1
| പേര്=  മുനവ്വർ സദത്ത്  
| പേര്=  മുനവ്വർ സദത്ത്  
| ക്ലാസ്സ്=  8-A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   GVHSS Vellarmala     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   ജി വി എച് എസ് എസ് വെള്ളാർമല     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15036
| സ്കൂൾ കോഡ്= 15036
| ഉപജില്ല= vythiri      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വൈത്തിരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= wayanad
| ജില്ല=   വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

10:10, 2 മേയ് 2020-നു നിലവിലുള്ള രൂപം



കൊറോണ കാലത്ത് പുറത്തേക്കിറങ്ങിയാൽ
കൊറോണ പിടിക്കുമല്ലോ...
ഇന്നത്തെ ദിവസം കടന്നങ്ങുപോകുമല്ലോ പിന്നെത്തിനാ വിഷമിക്കുന്നേ
എൻ്റെ നാട്ടാരേ...
പിന്നെന്തിനാ പേടിക്കുന്നേ
ചൈന്നേന്ന് വന്നൊരു വൈറസുകാരണം
ലോകം കരയുകയല്ലേ എൻ്റെ നാട്ടാരേ
ലോകം കരയുകയല്ലേ.(കൊറോണ )
കോവിഡേ ഞങ്ങളെ വിട്ടങ്ങു പോകണേ
കോവിഡേ പോയിടേണേ ഈ ലോകത്ത് നിന്ന്
കൊവിഡേ പോയിടേണേ
ലക്ഷങ്ങൾ യാത്രയായി കുഞ്ഞുങ്ങൾ യാത്രയായി
ലോകം കരയുകയാണ് എൻ്റെ കോവിഡേ
ലോകം കരയുകയാണ് [കൊറോണ ]
 
വിദേശ രാജ്യത്ത് ജോലിക്ക് പോയവർ
കണ്ണീർ ഒപ്പുകയാണ് എന്റെ കോവിഡേ
സർക്കാരേ രക്ഷിക്കണേ
സ്വന്തം കുടുംബത്തെ മറന്ന് പ്രവർത്തിക്കുന്ന
ഡോക്ടർമാരെ രക്ഷിക്കണേ എന്റെ ദൈവമേ
പൊലീസുകാരെ രക്ഷിക്കണേ... [2]
           [കൊറോണ കാലത്ത ]

പ്രളയത്തെ തോൽപ്പിച്ചു
നിപ്പയേയും തോൽപ്പിച്ചു...
ഞങ്ങൾ കരുത്തുള്ളവരാണെന്റെ കോവിഡേ
നിന്നെയും തോൽപ്പിക്കുമല്ലാ... [2]
(കൊറോണ കാലത്ത )

 

മുനവ്വർ സദത്ത്
8 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത