"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ജലാശയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലാശയം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=Kinan. C
| പേര്=കിനാൻ സി
| ക്ലാസ്സ്=  8-A
| ക്ലാസ്സ്=  8 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=      GVHSS Vellarmala 
| സ്കൂൾ=      ജി വി എച് എസ് എസ് വെള്ളാർമല
| സ്കൂൾ കോഡ്= 15036
| സ്കൂൾ കോഡ്= 15036
| ഉപജില്ല=   vythiri   
| ഉപജില്ല= വൈത്തിരി
| ജില്ല= wayanad
| ജില്ല= വയനാട്
| തരം=      കവിത  
| തരം=      കവിത  
| color=    3
| color=    3
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

10:09, 2 മേയ് 2020-നു നിലവിലുള്ള രൂപം

ജലാശയം


ജലാശയം
എന്റെ ജലവും മലിനമായി
എന്റെ ജലവും വറ്റിപോയി
മലിനമായ കുളങ്ങളും
അതി മലിനമായൊരു പുഴകളും (2)

എന്റെ ആമ്പൽ കരിഞ്ഞു പോയി
എന്റെ താമര വാടിപോയി
മത്സ്യമെല്ലാം
 പിരിഞ്ഞുപോയി....
ഞാൻ മാത്രം ബാക്കിയായ്...(2)
        (എന്റെ ജലവും )
എന്നെ സംരക്ഷിക്കുവാനിയി
വയലുകൾ നികത്താതിരിക്കു...
എന്നെ സംരക്ഷിക്കുവാനായി...
വൃക്ഷങ്ങൾ നാട്ടു പിടിപ്പിക്കു...... (2)
       (എന്റെ ജലം )

 

കിനാൻ സി
8 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത