"ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ആരോഗ്യവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center>വ്യക്തി ശുചിത്വം പോലെ അതിപ്രധാനമാണ് പരിസര ശുചിത്വവും. ശുചിത്വമില്ലാത്ത വ്യക്തിയെ രോഗം പിടികൂടി  മരണത്തിന് കീഴ്പ്പെടുത്തുന്നുവെങ്കിൽ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമാക്കി പരിസ്ഥിതിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലൂടെ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതെയാക്കുന്നത്.
<p>
വ്യക്തി ശുചിത്വം പോലെ അതിപ്രധാനമാണ് പരിസര ശുചിത്വവും. ശുചിത്വമില്ലാത്ത വ്യക്തിയെ രോഗം പിടികൂടി  മരണത്തിന് കീഴ്പ്പെടുത്തുന്നുവെങ്കിൽ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമാക്കി പരിസ്ഥിതിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലൂടെ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതെയാക്കുന്നത്.
വായുവും ജലവും മണ്ണും മരങ്ങളും സംരക്ഷിച്ച് നമുക്കും ഭാവിതലമുറക്കും ആരോഗ്യത്തോടെ ജീവിക്കാം.
വായുവും ജലവും മണ്ണും മരങ്ങളും സംരക്ഷിച്ച് നമുക്കും ഭാവിതലമുറക്കും ആരോഗ്യത്തോടെ ജീവിക്കാം.
പ്രകൃതിയെ സംരക്ഷിക്കാൻ  ബോധമുള്ള തലമുറ വളർന്നു വരണം.
പ്രകൃതിയെ സംരക്ഷിക്കാൻ  ബോധമുള്ള തലമുറ വളർന്നു വരണം.
നല്ല അന്തരീക്ഷത്തിലേ നല്ല വ്യക്തികളും നല്ല സമൂഹവും ഉണ്ടാവുകയുള്ളൂ. വ്യക്തി ശുചിത്വം, ഗാർഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ചാൽ രോഗങ്ങളെ തടയാനും മരണം വിതക്കുന്ന മഹാമാരികളെ പിടിച്ചു കെട്ടാനും നമുക്കാകും.
നല്ല അന്തരീക്ഷത്തിലേ നല്ല വ്യക്തികളും നല്ല സമൂഹവും ഉണ്ടാവുകയുള്ളൂ. വ്യക്തി ശുചിത്വം, ഗാർഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ചാൽ രോഗങ്ങളെ തടയാനും മരണം വിതക്കുന്ന മഹാമാരികളെ പിടിച്ചു കെട്ടാനും നമുക്കാകും.
</p>
{{BoxBottom1
{{BoxBottom1
| പേര്=-അമീനുൽ ഫാരിസ്-
| പേര്=അമീനുൽ ഫാരിസ്
| ക്ലാസ്സ്=  3-A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    GVHSS Vellarmala     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി വി എച് എസ് എസ് വെള്ളാർമല     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15036
| സ്കൂൾ കോഡ്= 15036
| ഉപജില്ല= Vythiri     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വൈത്തിരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Wayanad
| ജില്ല= വയനാട്
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  ലേഖനം}}

10:06, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും ആരോഗ്യവും

വ്യക്തി ശുചിത്വം പോലെ അതിപ്രധാനമാണ് പരിസര ശുചിത്വവും. ശുചിത്വമില്ലാത്ത വ്യക്തിയെ രോഗം പിടികൂടി മരണത്തിന് കീഴ്പ്പെടുത്തുന്നുവെങ്കിൽ, ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും മലിനമാക്കി പരിസ്ഥിതിയുടെ ആരോഗ്യം നശിപ്പിക്കുന്നതിലൂടെ തലമുറകളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതെയാക്കുന്നത്. വായുവും ജലവും മണ്ണും മരങ്ങളും സംരക്ഷിച്ച് നമുക്കും ഭാവിതലമുറക്കും ആരോഗ്യത്തോടെ ജീവിക്കാം. പ്രകൃതിയെ സംരക്ഷിക്കാൻ ബോധമുള്ള തലമുറ വളർന്നു വരണം. നല്ല അന്തരീക്ഷത്തിലേ നല്ല വ്യക്തികളും നല്ല സമൂഹവും ഉണ്ടാവുകയുള്ളൂ. വ്യക്തി ശുചിത്വം, ഗാർഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ചാൽ രോഗങ്ങളെ തടയാനും മരണം വിതക്കുന്ന മഹാമാരികളെ പിടിച്ചു കെട്ടാനും നമുക്കാകും.

അമീനുൽ ഫാരിസ്
3 A ജി വി എച് എസ് എസ് വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം