"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:




{{Botox
{{Botop
| തലക്കെട്ട്=      പ്രകൃതി ശുചിത്വം  
| തലക്കെട്ട്=      പ്രകൃതി ശുചിത്വം  
| color= 1         
| color= 1         

09:49, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം


[[:User:{{{1}}}|{{{1}}}]] ([[User talk:{{{1}}}|talk]]⧼dot-separator⧽[[Special:Contributions/{{{1}}}|contribs]]⧼dot-separator⧽[[sulutil:{{{1}}}|SUL]]⧼dot-separator⧽edit count⧼dot-separator⧽[[Special:Log/{{{1}}}|logs]]⧼dot-separator⧽[[Special:Log/move/{{{1}}}|page moves]]⧼dot-separator⧽block log⧼dot-separator⧽rights log⧼dot-separator⧽ANI search)

നാമിന്ന് അനുഭവിക്കുന്ന എല്ലാ രോഗങ്ങൾക്കും കും കാരണം ശുചിത്വമില്ലായ്മ ആണ് പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിയാത്ത വസ്തുക്കൾ പ്രകൃതിയിലേക്ക് വലിച്ചെറിയുന്നത് കൊണ്ടാണ് ഈ തിന്മയ്ക്ക് ഇരയാകുന്നത് പുതിയ തലമുറയാണ് ഇതിന് ഉദാഹരണം ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ ഇന്നനുഭവിക്കുന്ന രോഗങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ നമ്മൾ കുറ്റക്കാരാണ്
പണത്തിനു പിന്നാലെ ഉള്ള  ഓട്ടത്തിനിടെ ആരോഗ്യവും കുടുംബവും  മറന്ന മനുഷ്യൻ ഇപ്പോൾ തിരിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതൽ  പ്രകൃതി സ്നേഹികൾ  രംഗത്ത് വന്നിരിക്കുന്നു ഇന്നു നമ്മൾ നമ്മൾ ശ്വസിക്കുന്ന  കാറ്റിലെ പോലുമുണ്ട് അണുക്കൾ ഇങ്ങനെ സൂക്ഷ്മത ഇല്ലാതെ വന്നതായിരിക്കാം നാം  ഇന്ന് അനുഭവിക്കുന്ന കൊറോണ  എന്ന മഹാമാരി ഈ  മഹാമാരിയെ തോൽപിക്കണം എങ്കിൽ പ്രകൃതി ശുചിത്വവും  വ്യക്തിശുചിത്വവും അത്യാവശ്യമാണ് ഇതിനായി  നമ്മൾ ഒന്നിച്ച് നിന്നാലെ പറ്റൂ എല്ലാവരും ഒന്നിച് നിന്നാൽ ശരിയാകാത്തത് ആയി  ഒന്നുമില്ല
SREEJITH
10 A ST.XAVIER'S VHSS KURUPPANTHARA
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം