"ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/അക്ഷരവൃക്ഷം/ നന്മയ്ക്കായ് അണി ചേർന്നീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(correction and verification)
No edit summary
 
വരി 31: വരി 31:
| color=      5
| color=      5
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
{{Verification4|name=Nixon C. K. |തരം= കവിത }}
{{Verification4|name=Nixon C. K. |തരം= കവിത }}

08:00, 2 മേയ് 2020-നു നിലവിലുള്ള രൂപം

നന്മയ്ക്കായ് അണി ചേർന്നീടാം

കുഞ്ഞിക്കൈകൾ കഴുകീടാം
കൂടിച്ചേരലതൊഴിവാക്കാം
നല്ലൊരു നാടിൻ നാളേയ്ക്കായ്
നന്മയ്ക്കായണി ചേർന്നീടാം.
എന്നിലുള്ള ശുചിത്വങ്ങൾ
നിന്നിലും അത് വളരുമ്പോൾ
എന്നിലൂടത്, നിന്നിലൂടത്
നമ്മുടെ നാട്ടിൽ നിറവേകും.
തുമ്മുമ്പോഴൊരു തൂവാല
കൂട്ടിന്നായി കരുതീടാം
വൈറസ് പെരുകും മാർഗങ്ങൾ
വൈകാതങ്ങനെ നിർത്തീടാം
നന്മയ്ക്കായണി ചേർന്നീടാം
ഒന്നായ്തന്നതിൽ നിന്നീടാം.

വിദ്ധാർത്ഥ്.എം.സി
2 A ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത