"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാറശ്ശാല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത /   <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Sachingnair| തരം= കവിത}}
  {{Verification4|name=Sachingnair| തരം= കവിത}}

07:30, 2 മേയ് 2020-നു നിലവിലുള്ള രൂപം

മഴ

 മാനമിരുണ്ടു കടുത്തല്ലോ
   മിന്നലുമിടിയും വന്നല്ലോ
   വീശിയടിച്ചൊരുക്കാട്ടിൽക്കൂടി
   പറ പറ മഴയും പെയ്തല്ലോ
   കിളിയും കുയിലും പോയല്ലോ
   കൂട്ടിൽ കേറിയിരുന്നല്ലോ
   കാറ്റത്തോടി നടന്നൊരു ഞാനും
   വീട്ടിൽ കേറി ഇരുന്നല്ലോ

അനുജ എ.എസ്
3 c ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത