ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

 മാനമിരുണ്ടു കടുത്തല്ലോ
   മിന്നലുമിടിയും വന്നല്ലോ
   വീശിയടിച്ചൊരുക്കാട്ടിൽക്കൂടി
   പറ പറ മഴയും പെയ്തല്ലോ
   കിളിയും കുയിലും പോയല്ലോ
   കൂട്ടിൽ കേറിയിരുന്നല്ലോ
   കാറ്റത്തോടി നടന്നൊരു ഞാനും
   വീട്ടിൽ കേറി ഇരുന്നല്ലോ

അനുജ എ.എസ്
3 c ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത