"ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/ഒററമനസ്സായ് നേരിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒററമനസ്സായ് നേരിടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| സ്കൂൾ=  ഗവ.യു.പി.എസ്.കുന്നത്തുകാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യു.പി.എസ്.കുന്നത്തുകാൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44546
| സ്കൂൾ കോഡ്= 44546
| ഉപജില്ല=പാറശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:25, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഒററമനസ്സായ് നേരിടാം

ചൈനയിൽ നിന്നൊരു മഹാമാരി
വന്നെന്റെ ഭൂമാതാവിനെപുൽകിയല്ലോ
തെല്ലിടവേളയിലാ ശത്രുവന്നീ
ലോകത്തെയാകെ വിഴുങ്ങിയല്ലോ
വർദ്ധക്യമേറിയ മാതാപിതാക്കളും
പിഞ്ചിളം പൈതങ്ങളും തേങ്ങിയല്ലോ
ഇതിനേക്കാൾ ഭീകരരെ നേരിട്ടൊരാ
കേരളമാണെന്റെ ജന്മദേശം
നാട്ടിലിറങ്ങാതെ നഗരം കാണാതെ
ലോകത്തിൽനിന്നുമീ വ്യാധി നീക്കാം
സഹജീവികൾക്കായി കൈകൾ കോർക്കാം
സത്കർമമായി കരുതി നീങ്ങാം
ഒറ്റമനസായി നേരിടാം

അനന്തലക്ഷ്മി
6 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത