"എൽ പി എസ്സ് മൂവേരിക്കര/അക്ഷരവൃക്ഷം/എൻ പുഴയേ എൻ പുഴയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എൻ പുഴയേ എൻ പുഴയേ | color=3 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ=എൽ. പി. എസ്സ്. മൂവേരിക്കര         
| സ്കൂൾ=എൽ. പി. എസ്സ്. മൂവേരിക്കര         
| സ്കൂൾ കോഡ്=44529  
| സ്കൂൾ കോഡ്=44529  
| ഉപജില്ല=പാറശാല        
| ഉപജില്ല=പാറശ്ശാല        
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കവിത     
| തരം=കവിത     
| color=3       
| color=3       
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

07:17, 2 മേയ് 2020-നു നിലവിലുള്ള രൂപം

എൻ പുഴയേ എൻ പുഴയേ

അറിയാതെ ഒന്നു ഞാൻ മുങ്ങി നോക്കി
ഒഴുകുന്ന ജലത്തിന്റെ മനസു കണ്ടു
മുങ്ങുന്ന നേരത്ത് മൂക്കുപൊത്തി
പൊങ്ങുന്ന നേരത്ത് ഹമ്പമ്പ
നോക്കുമ്പോൾ നദിയെന്നും സുന്ദരിയാ
കഷ്ടം അഴുക്കുകൾ മനസ്സിലാകെ
ഓരോ ശബ്ദം നദിക്കരയിൽ ചൊല്ലുന്നുവോ
അറിഞ്ഞുകൊണ്ടാണ് ഞാൻ മുങ്ങി നോക്കി
അറിയാത്ത കാര്യങ്ങൾ നദി മനസ്സിൽ ഓതി
ഒഴുകുന്ന സൗന്ദര്യം ഞാൻ ഇനി എങ്ങനെ നോക്കി നിൽക്കും

പ്രീതി മോൾ. പി
2 എൽ. പി. എസ്സ്. മൂവേരിക്കര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത