"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} ജൂൺ 5 ലോക പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യങ്ങൾ.  പൊതു നിരത്തുകളും  പുഴകളും കാടുകളും എല്ലാം ഇന്ന് മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി പകർച്ചവ്യാധികളും ദുർഗന്ധ പൂരിതമായ പരിസര പ്രദേശങ്ങളും അറപ്പുളവാക്കുന്ന മാലിന്യ  കൂനകളും ആണ് ഇവിടെ. ഈ അവസ്ഥയ്ക്ക് നമ്മളോരോരുത്തരും കാരണക്കാരാണ്.

പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കുമ്പോൾ നമ്മൾ നമ്മുടെ ആരോഗ്യത്തെയാണ് സംരക്ഷിക്കുന്നത് എന്ന് എല്ലാവരും മനസ്സിലാക്കണം. മാലിന്യങ്ങളിൽ ഏറ്റവുമധികം കാണപ്പെടുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ്. മാലിന്യങ്ങളെ ജൈവവും അജൈവവുമായി തരംതിരിക്കാം. ജൈവമാലിന്യങ്ങളിൽ പെടുന്നതാണ്  ഭക്ഷണ അവശിഷ്ടങ്ങൾ. ജൈവമാലിന്യങ്ങൾ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. അതുപോലെതന്നെ  ബയോഗ്യാസ് പ്ലാന്റ് ലേക്കും ഈ മാലിന്യങ്ങൾ ഉപയോഗിക്കാൻ സാധിക്കും.

അജൈവ മാലിന്യങ്ങൾ എന്നത് പ്ലാസ്റ്റിക്,  ഗ്ലാസ്, ലോഹം,  തെർമോകോൾ, എന്നിവയാണ്. ഇത് റീസൈക്കിൾ ചെയ്തു പുതിയ ഉത്പന്നങ്ങളാക്കി വിപണിയിൽ വിറ്റഴിക്കാം. അങ്ങനെ നമുക്ക് നമ്മുടെ നാടിനെയും നമ്മളെ തന്നെയും സംരക്ഷിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= നന്ദൻ കെ സുനിൽ   
| പേര്= നന്ദൻ കെ സുനിൽ   

22:42, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളെയെല്ലാവരെയും ബോധവൽക്കരിയ്ക്കുന്നതിനായി എന്റെ ചെറിയ അറിവിൽ നിന്നും കുറച്ചു കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം. നാം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മാലിന്യങ്ങൾ. പൊതു നിരത്തുകളും പുഴകളും കാടുകളും എല്ലാം ഇന്ന് മാലിന്യ നിക്ഷേപകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി പകർച്ചവ്യാധികളും ദുർഗന്ധ പൂരിതമായ പരിസര പ്രദേശങ്ങളും അറപ്പുളവാക്കുന്ന മാലിന്യ കൂനകളും ആണ് ഇവിടെ. ഈ അവസ്ഥയ്ക്ക് നമ്മളോരോരുത്തരും കാരണക്കാരാണ്. പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കുമ്പോൾ നമ്മൾ നമ്മുടെ ആരോഗ്യത്തെയാണ് സംരക്ഷിക്കുന്നത് എന്ന് എല്ലാവരും മനസ്സിലാക്കണം. മാലിന്യങ്ങളിൽ ഏറ്റവുമധികം കാണപ്പെടുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ്. മാലിന്യങ്ങളെ ജൈവവും അജൈവവുമായി തരംതിരിക്കാം. ജൈവമാലിന്യങ്ങളിൽ പെടുന്നതാണ് ഭക്ഷണ അവശിഷ്ടങ്ങൾ. ജൈവമാലിന്യങ്ങൾ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. അതുപോലെതന്നെ ബയോഗ്യാസ് പ്ലാന്റ് ലേക്കും ഈ മാലിന്യങ്ങൾ ഉപയോഗിക്കാൻ സാധിക്കും. അജൈവ മാലിന്യങ്ങൾ എന്നത് പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം, തെർമോകോൾ, എന്നിവയാണ്. ഇത് റീസൈക്കിൾ ചെയ്തു പുതിയ ഉത്പന്നങ്ങളാക്കി വിപണിയിൽ വിറ്റഴിക്കാം. അങ്ങനെ നമുക്ക് നമ്മുടെ നാടിനെയും നമ്മളെ തന്നെയും സംരക്ഷിക്കാം.

നന്ദൻ കെ സുനിൽ
9 ബി സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം