ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18740 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

22:19, 1 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

അമ്മയായ പ്രകൃതി
സുന്ദരമായ അമ്മ
എല്ലാം ക്ഷമയായി സഹിക്കും
മക്കളാം ഞങ്ങളെ കാക്കും
ജീവശ്വാസമായ് പടരും
അറിവ് നൽകും അന്നം നൽകും
മഴയായ് പെയ്തിറങ്ങും
മരമായ് തണലേകും
മനുഷ്യനാം നാം മറക്കും
ചെയ്യരുതാത്ത ചെയ്തികളാൽ
മനുഷ്യനാം നാം മറക്കും
ചെയ്യരുതാത്ത ചെയ്തികളാൽ

 

അഭിമന്യു.എ.പി
4-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത