എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മയായ പ്രകൃതി
സുന്ദരമായ അമ്മ
എല്ലാം ക്ഷമയായി സഹിക്കും
മക്കളാം ഞങ്ങളെ കാക്കും
ജീവശ്വാസമായ് പടരും
അറിവ് നൽകും അന്നം നൽകും
മഴയായ് പെയ്തിറങ്ങും
മരമായ് തണലേകും
മനുഷ്യനാം നാം മറക്കും
ചെയ്യരുതാത്ത ചെയ്തികളാൽ
മനുഷ്യനാം നാം മറക്കും
ചെയ്യരുതാത്ത ചെയ്തികളാൽ

 

അഭിമന്യു.എ.പി
4-B എ എൽ പി എസ് വളാംകുളം
പെരിന്തൽമണ്ണ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത