"ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 |തലക്കെട്ട്=കൊറോണക്കാലം |color=2 }} <CENTER><POEM> പള്ളിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
|പേര് = മുഹമ്മദ് ബിഷർ
|പേര് = മുഹമ്മദ് ബിഷർ
|ക്ലാസ്സ്=1A
|ക്ലാസ്സ്=1 A
|പദ്ധതി=അക്ഷരവൃക്ഷം
|പദ്ധതി=അക്ഷരവൃക്ഷം
|വർഷം =2020
|വർഷം =2020
വരി 28: വരി 28:
|color=4
|color=4
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:36, 1 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

പള്ളിക്കൂടത്തിൽ പോവാതെ

കൂട്ടുകൂടി കളിക്കാതെ.

വീട്ടിൽ തന്നെ ഇരിക്കേണം

പുറത്തിറങ്ങാൻ പാടില്ല

ജാഗ്രതയോടെ ഇരുന്നീടാം

തുരത്താം നമുക്ക് കൊറോണയെ

മുഹമ്മദ് ബിഷർ
1 A ജി.എം എൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത