പള്ളിക്കൂടത്തിൽ പോവാതെ കൂട്ടുകൂടി കളിക്കാതെ. വീട്ടിൽ തന്നെ ഇരിക്കേണം പുറത്തിറങ്ങാൻ പാടില്ല ജാഗ്രതയോടെ ഇരുന്നീടാം തുരത്താം നമുക്ക് കൊറോണയെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത