"എ.എം.എൽ.പി.സ്കൂൾ നെട്ടഞ്ചോല/അക്ഷരവൃക്ഷം/ലോകത്തെ നെടുക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോകത്തെ നെടുക്കിയ മഹാമാരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ലോകത്തെ നെടുക്കിയ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ലോകത്തെ നെടുക്കിയ മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
ലോക ജനതയെ നെടുക്കിയ കൊരോനോ വൈറസിന്റെ ഉൽഭവം ചൈനയാണെന്ന് പറയപ്പെടുന്നു. ഇറ്റലിയിലും അമേരിക്കയിലും കൂടുതൽ നാശം സൃഷ്ടിച്ചു കൊണ്ട് ലോകമെബാടുമ് മരണം വിതച്ചു കൊണ്ട് മുന്നേറി. നമ്മുടെ കേരളവും ഇപ്പോൾ ഇതിന്ടെ പിടിയിലാണ്. ഈ മഹാമാരിക് ഇതുവരെ മരുന്നുകൾ കണ്ടുപിടിചിട്ടില്ല. ഇതിനെ തടയാനായി കേന്ദ്ര സർക്കാറും ആരോഗ്യ വകുപ്പും മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതിന്ടെ ഭാഗമായി കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഗ്യാപിച്ചു. ജനങ്ങളിൽ നിന്ന് പൊതു അകലം പാലിക്കുക. സോപ്പ് ഉപയോഗിച്ചു കൈയ്യും മുഖവും കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പൊതു പരിപാടി ഒഴിവാക്കുക. Holidays party എല്ലാം ഇനിയു വരും. നമ്മൾ ഉണ്ടെഗിലെ ഇനി ആഘോഷം ഉള്ളു. യൂറോപ്യൻ രാജ്യങ്ങളെ പോലെ ഉള്ള ജനസംഘ്യ അല്ല ഇന്ത്യയുടേത് എന്ന് കൂടെ ഓർക്കണം ഇതു നമ്മൾ 135 കോടി ജനങ്ങൾ ഒറ്റകെട്ടായി neeghenda സമയമാണ്. ഒരു ഉത്തരവാദിത്തം ഉള്ള ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവർത്തിക്കുക | |||
</p> | |||
{{BoxBottom1 | |||
| പേര്= സ്വാലിഹ | |||
| ക്ലാസ്സ്= 2B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എ എം എൽ പി സ്കൂൾ നെട്ടൻചോല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
18:13, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ നെടുക്കിയ മഹാമാരി
ലോക ജനതയെ നെടുക്കിയ കൊരോനോ വൈറസിന്റെ ഉൽഭവം ചൈനയാണെന്ന് പറയപ്പെടുന്നു. ഇറ്റലിയിലും അമേരിക്കയിലും കൂടുതൽ നാശം സൃഷ്ടിച്ചു കൊണ്ട് ലോകമെബാടുമ് മരണം വിതച്ചു കൊണ്ട് മുന്നേറി. നമ്മുടെ കേരളവും ഇപ്പോൾ ഇതിന്ടെ പിടിയിലാണ്. ഈ മഹാമാരിക് ഇതുവരെ മരുന്നുകൾ കണ്ടുപിടിചിട്ടില്ല. ഇതിനെ തടയാനായി കേന്ദ്ര സർക്കാറും ആരോഗ്യ വകുപ്പും മുന്നേറി കൊണ്ടിരിക്കുകയാണ്. ഇതിന്ടെ ഭാഗമായി കേന്ദ്ര സർക്കാർ ലോക്ക് ഡൌൺ പ്രഗ്യാപിച്ചു. ജനങ്ങളിൽ നിന്ന് പൊതു അകലം പാലിക്കുക. സോപ്പ് ഉപയോഗിച്ചു കൈയ്യും മുഖവും കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. പൊതു പരിപാടി ഒഴിവാക്കുക. Holidays party എല്ലാം ഇനിയു വരും. നമ്മൾ ഉണ്ടെഗിലെ ഇനി ആഘോഷം ഉള്ളു. യൂറോപ്യൻ രാജ്യങ്ങളെ പോലെ ഉള്ള ജനസംഘ്യ അല്ല ഇന്ത്യയുടേത് എന്ന് കൂടെ ഓർക്കണം ഇതു നമ്മൾ 135 കോടി ജനങ്ങൾ ഒറ്റകെട്ടായി neeghenda സമയമാണ്. ഒരു ഉത്തരവാദിത്തം ഉള്ള ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവർത്തിക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ