"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗ പ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം ശുചിത്വമാണ്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. നമ്മൾ ജീവിക്കുന്ന ചുറ്റുപാട് അടുക്കും ചിട്ടയുമായി വെക്കേണ്ടതാണ് . ഇത് ചെറുപ്പം മുതലേ എല്ലാ കുട്ടികളും ശീലിക്കേണ്ടതാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും എല്ലാം വൃത്തിഹീനമാണ്. കുടിക്കുന്ന വെള്ളം ആയാലും ശ്വസിക്കുന്ന വായു ആയാലും എല്ലാം മലിനമാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ജനങ്ങൾ പലതരം അസുഖത്താൽ ബുദ്ധിമുട്ടി കൊണ്ടിരിക്കുന്നു .
ഒരു ദിവസം രവിയും രാമുവും അവരുടെ മുത്തച്ഛന്റെ കൂടെ കടൽ    തീരത്തേക്ക് പോയി. അവിടെ കുറേ പക്ഷികളുണ്ടായിരുന്നു.
ഇന്നത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ മഹാമാരി ആണ് കോവിസ്‌ 19 എന്ന മഹാമാരി . കോവിഡ് എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം പാലിക്കേണ്ടതാണ്. അതിനാൽ നാം നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതും മുഖത്ത് മാസ്ക് ധരിക്കേണ്ടതും മറ്റുള്ളവരിൽനിന്നും ശാരീരിക അകലം പാലിക്കേണ്ടതാണ്. വ്യക്തി പരിസര ശുചിത്വത്തിലൂടെ മാത്രമേ കോവിഡ് എന്ന മഹാമാരിയെ നമുക്ക് നേരിടാൻ കഴിയുകയുള്ളൂ .
അങ്ങനെ അവർ കടൽ തീരത്തിലൂടെ കളിച്ചു  നടക്കുകയായിരുന്നു. അപ്പോൾ ഒരാൾ തീരത്തേക്ക്  ചപ്പുചവറുകൾ വലിച്ചറിയുന്നത് അവർ കണ്ടു. ഈ കാര്യം അവർ മുത്തശ്ശനോട് പറഞ്ഞു.
അപ്പോൾ മുത്തശ്ശൻ അവർക്ക് ഒരു കഥ പറഞ്ഞു കൊടുത്തു :
കാടും മലകളും പൂക്കളുല്ലാം നിഞ്ഞ ചെമ്പകവനം. ഒരു ദിവസം അവിടേക്ക് ഒരാൾ വന്നു. എന്നിട്ട് ചപ്പുചവറുകൾ വലിച്ചെറിഞ്ഞ് അയാൾ വേഗം പോയി ഈ കാഴ്ചകളെല്ലാം ചെമ്പകവനത്തിനടുത്തുള്ള വീട്ടിലെ കിട്ടുവും മിന്നുവുഠ കാണുന്നുണ്ടായിരുന്നു. അവർ വേഗം പോയി ച്ചപ്പു ചവറുകളെല്ലാം പെറുക്കാൻ തുടങ്ങി. ഇതു കണ്ട് കുറേ ആളുകൾ അവിടെ വ്യത്തി യാക്കാൻ തുടങ്ങി. അങ്ങനെ ചെമ്പകവനം വൃത്തിയായി.
മുത്തശ്ശന്റെ ചെറുകഥയിൽ നിന്ന് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ രവിയും രാമുവും കടൽ തീരത്തുള്ള ചപ്പുചവറുകൾ ശുചിയക്കാൻ തുടങ്ങി ഈ കാഴ്ച കണ്ട് കടൽ തീരത്തുണ്ടായിരുന്നവർ അവരോടൊപ്പം കൂടുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
{{BoxBottom1
{{BoxBottom1
| പേര്= റബീഹ് ഷാദ്. പി
| പേര്= മുഹമ്മദ്‌ മിദ്‌ലാജ്
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 16: വരി 18:
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
{{Verification4|name=Mohammedrafi|തരം=      ലേഖനം}}
{{Verification4|name=Mohammedrafi|തരം=      കഥ}}
17:29, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വത്തിന്റെ പ്രാധാന്യം
ഒരു ദിവസം രവിയും രാമുവും അവരുടെ മുത്തച്ഛന്റെ കൂടെ കടൽ തീരത്തേക്ക് പോയി. അവിടെ കുറേ പക്ഷികളുണ്ടായിരുന്നു.
അങ്ങനെ അവർ കടൽ തീരത്തിലൂടെ കളിച്ചു നടക്കുകയായിരുന്നു. അപ്പോൾ ഒരാൾ തീരത്തേക്ക് ചപ്പുചവറുകൾ വലിച്ചറിയുന്നത് അവർ കണ്ടു. ഈ കാര്യം അവർ മുത്തശ്ശനോട് പറഞ്ഞു.
അപ്പോൾ മുത്തശ്ശൻ അവർക്ക് ഒരു കഥ പറഞ്ഞു കൊടുത്തു :
കാടും മലകളും പൂക്കളുല്ലാം നിഞ്ഞ ചെമ്പകവനം. ഒരു ദിവസം അവിടേക്ക് ഒരാൾ വന്നു. എന്നിട്ട് ചപ്പുചവറുകൾ വലിച്ചെറിഞ്ഞ് അയാൾ വേഗം പോയി ഈ കാഴ്ചകളെല്ലാം ചെമ്പകവനത്തിനടുത്തുള്ള വീട്ടിലെ കിട്ടുവും മിന്നുവുഠ കാണുന്നുണ്ടായിരുന്നു. അവർ വേഗം പോയി ച്ചപ്പു ചവറുകളെല്ലാം പെറുക്കാൻ തുടങ്ങി. ഇതു കണ്ട് കുറേ ആളുകൾ അവിടെ വ്യത്തി യാക്കാൻ തുടങ്ങി. അങ്ങനെ ചെമ്പകവനം വൃത്തിയായി.
മുത്തശ്ശന്റെ ചെറുകഥയിൽ നിന്ന് ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ രവിയും രാമുവും കടൽ തീരത്തുള്ള ചപ്പുചവറുകൾ ശുചിയക്കാൻ തുടങ്ങി ഈ കാഴ്ച കണ്ട് കടൽ തീരത്തുണ്ടായിരുന്നവർ അവരോടൊപ്പം കൂടുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മുഹമ്മദ്‌ മിദ്‌ലാജ്
3 B ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ