|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നുണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| മോനേ, എഴുന്നേൽക്ക്.സ്‍കൂളിൽ പോകേണ്ടേ. സമയം ഏഴു മണി ആയിട്ടോ.വേഗം എഴുന്നേൽക്ക്.
| |
| ഉറക്കം വല്ലാതെ പിടിമുറുക്കിയതിനാൽ അവനത് കേൾക്കാത്ത പോലെ കിടന്നു.മൂന്ന് മിനുട്ട് കഴിഞ്ഞില്ല.
| |
| അച്ഛൻ വന്നു. ടാ, എഴുന്നേൽക്കെടാ....ഏഴര മണിയായി.അമ്മേടത്ര സൗമ്യതയൊന്നുമില്ല ആ വിളിക്ക്.
| |
| അച്ഛൻ പറഞ്ഞത് നുണയാണെന്നവന‍് മനസ്സിലായി.എങ്കിലും അവൻ എഴുന്നേറ്റു.പ്രഭാത കൃത്യങ്ങളൊക്കെ
| |
| ചെയ്‍ത് ഭക്ഷണവും കഴിച്ച് അവൻ സ്‍കൂളിലേക്കു പോയി.അപ്പോഴേക്കും ക്ലാസ്സാരംഭിച്ചിരുന്നു.എന്താ ഉണ്ണീ
| |
| വെെകിയത്? ടീച്ചർ ചോദിച്ചു.അത്.... അത്.... എന്റെ നോട്ട്ബുക്ക് കാണാതെ പോയി.വെറുതെ കള്ളം പറയാതെ
| |
| ഉണ്ണീ..നിന്റെ മുഖം കണ്ടാലറിയാം നീ കളളമാണ് പറയുന്നതെന്ന്. ഞാൻ മാത്രമല്ല ടീച്ചർ, എന്റെ അച്ഛനും അമ്മയും
| |
| എന്നും രാവിലെ പറയുന്നതെല്ലാം നുണയാണ്.
| |
| </p>
| |
| {{BoxBottom1
| |
| | പേര്= ജസ ഫാത്തിമ.കെ.പി
| |
| | ക്ലാസ്സ്= 4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ചെമ്പിലോട് സെൻട്രൽ എൽ.പി.സ്‍കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13305
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->ൂ
| |
| }}
| |