"പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം/അക്ഷരവൃക്ഷം/നമുക്ക് ഒത്തുചേരാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒത്തുചേരാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
17. ലേഖനം - കൊറോണ - അതിജീവനം നമ്മുടെ ലക്ഷ്യം.
നിങ്ങൾക്കെല്ലാം ഓർമ്മയില്ലേ? 2018ലുണ്ടായ പ്രളയമെന്ന മഹാദുരന്തം. പിന്നീടുണ്ടായ നിപ്പയെന്ന രോഗവും. ഇത്തവണ കേരളത്തിലുണ്ടായ വൈറസാണ് കൊറോണയെന്ന കോവിഡ് - 19. പ്രളയമോ നിപ്പയോ പോലയല്ല ഇത്.കേരളത്തെ മാത്രമല്ല ലോകത്തെയാകെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. പനി, ശ്വാസം മുട്ടൽ, ചുമ എന്നിവയാണ് കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ .ഈ ലക്ഷണങ്ങളുമായി വരുന്നവരെ തീർച്ചയായും അടുത്തുള്ള ചികിത്സാ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകുന്നു. വിദേശത്തു നിന്നു വന്നവരിൽ നിന്നാണ് ഈ രോഗം നമ്മുടെ രാജ്യത്ത് പകർന്നത്.അങ്ങനെയുള്ളവരെയും അവരുമായി സമ്പർക്കത്തിലായവരേയും കണ്ടെത്തി ചികിത്സചെയ്യുന്നതിൽ നമ്മുടെ ഗവൺമെൻറും ആരോഗ്യ പ്രവർത്തകരും ചെയ്തു വരുന്ന പ്രവർത്തനങ്ങൾ മറ്റു രാജ്യങ്ങൾ പോലും അഭിനന്ദിക്കുന്നു. കോവിഡ്- 19 നെ നമുക്ക് ഒന്നിച്ച് നിന്ന് നേരിടണം. പുറത്തു പോയി വരുമ്പോൾ കൈകൾ നന്നായി കഴുകണം' മാസ് ക്കുകൾ ധരിക്കണം. രോഗമുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്.വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുത്. സാമൂഹിക അകലം പാലിക്കണം. ആഘോഷങ്ങൾ ഒഴിവാക്കുക എന്നിങ്ങനെ ഗവൺമെന്റ് നൽകുന്ന നിർദ്ദേശങ്ങൾ നാം പാലിച്ചാൽ മാത്രമേ ഈ രോഗത്തിൽ നിന്ന് നമ്മുടെ രാജ്യം മുക്തി നേടുകയുള്ളു. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് നാം ചെവികൊടുക്കരുത്. നാം വീട്ടിലിരുന്നാൽ മാത്രമേ നമുക്ക് ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ സാധിക്കൂ. നമ്മുടെ രാജ്യമൊഴിച്ച് ലോക രാജ്യങ്ങളിലെല്ലാം മരണസംഖ്യ കൂടി വരികയാണ്. ജാതി മത വർഗവർണ വിവേചനമില്ലാതെ തന്നെ നാം ഒറ്റക്കെട്ടാണെന്ന് നാം തെളിയിച്ചു കൊണ്ടിരിക്കുന്നു.' ഈ രോഗത്തിൽ നിന്നും നാം മുക്തി നേടുക തന്നെ ചെയ്യും. നമുക്ക്‌ ഒറ്റക്കെട്ടായി തന്നെ നിൽക്കാം.
break the chain ,ഇത് അതിജീവനത്തിൻ കാലം.
Stay@ home'.
Std VI B
<center><poem>
<center><poem>
ഒരുമിക്കാം നമുക്കൊരു മി ക്കാം
ഒരുമിക്കാം നമുക്കൊരു മി ക്കാം

13:44, 1 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്ക് ഒത്തുചേരാം

ഒരുമിക്കാം നമുക്കൊരു മി ക്കാം
പൊരുതീടാം നമുക്കു പൊരുതീടാം
ലോകത്തെ വിഴുങ്ങുന്ന വൈറസിനെ
കൊറോണയെന്ന മഹാമാരിയെ
ഇതതിജീവനത്തിൻ കാലം
ആഴിയിൽ അലതല്ലും തിര മാലയെന്ന പോലെ
പൊരുതി ജയിച്ചീടാം ഈ മഹാരോഗത്തെ
പ്രകൃതിയേയും വായുവിനെയും
 മലിനപ്പെടുത്താതെ നമ്മുടെ രക്ഷയ്ക്കായി
പൊരുതീടാം ലോകത്തിൻ രക്ഷയ്ക്കായി പൊരുതീടാം!

സുകന്യ പി ആർ
6 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത