പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം/അക്ഷരവൃക്ഷം/നമുക്ക് ഒത്തുചേരാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് ഒത്തുചേരാം

ഒരുമിക്കാം നമുക്കൊരു മി ക്കാം
പൊരുതീടാം നമുക്കു പൊരുതീടാം
ലോകത്തെ വിഴുങ്ങുന്ന വൈറസിനെ
കൊറോണയെന്ന മഹാമാരിയെ
ഇതതിജീവനത്തിൻ കാലം
ആഴിയിൽ അലതല്ലും തിര മാലയെന്ന പോലെ
പൊരുതി ജയിച്ചീടാം ഈ മഹാരോഗത്തെ
പ്രകൃതിയേയും വായുവിനെയും
 മലിനപ്പെടുത്താതെ നമ്മുടെ രക്ഷയ്ക്കായി
പൊരുതീടാം ലോകത്തിൻ രക്ഷയ്ക്കായി പൊരുതീടാം!

സുകന്യ പി ആർ
6 ബി പി.ആർ.ഡി.എസ്.യു.പി.എസ്.അമരപുരം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത