"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി | color= 5 }} <p> ഒരു പുതുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5  
| color=  5  
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

10:34, 1 മേയ് 2020-നു നിലവിലുള്ള രൂപം

മഹാവ്യാധി

ഒരു പുതുവത്സരത്തിൽ ഉടലെടുത്ത മഹാവ്യാധിയിൽ ഭയന്നാണ് നാം ഇന്ന് ലോകത്തിൽ ജീവിക്കുന്നത്. നമ്മുടെ ജീവിതവും ജീവിത രീതികളും ഒറ്റ നിമിഷം കൊണ്ട് ആ മഹാവ്യാധിയിലൂടെ മാറിമറിഞ്ഞു. മനുഷ്യ രാശിതന്നെ നാശത്തിന്റെ വക്കിലാണ്. ഇന്ന് ഇവിടെ നടക്കുന്നത് നമ്മുടെയോരോരുത്തരുടേയും ജീവിതത്തിന്റെ പോരാട്ടമാണ്. ഏവരും ഭീതിക്കടലിലാണ് ജീവിക്കുന്നത്. ഈ മഹാവ്യാധിയെ ചെറുക്കാൻ നമുക്ക് ഒരുമിച്ചു പോരാടാം. ഇന്ന് നമുക്ക് നഷ്ടമായ സന്തോഷം നാളെ തിരിച്ചുകിട്ടുന്നതു വരെ കരുതലോടെ നമുക്ക് പോരാടാം. നാം ഒരുമിച്ചാൽ ഏതു മഹാമാരിയെയും നമുക്ക് തടുക്കാൻ കഴിയും.

എഡ്വിൻ വിൽസൺ
3 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം