"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

10:10, 1 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19

ചൈനക്കാരുടെ ഇടയിൽ നിന്നും
വിളിക്കാതെ വന്നൊരു വിരുന്നുകാരൻ
വൈറസ് രോഗം കൊവിഡ്- 19
നല്ലൊരു പേരിന്നു ടമക്കാരൻ
തരം കിട്ടിയാൽ ജീവനെടുക്കും.
മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കാം
കൈ കഴുകീടാം ഇടക്കിടെ
കോവിഡ് വ്യാധി അകറ്റീടാം
മരണം വേണ്ട നമ്മൾക്ക്.
ആഭരണങ്ങൾ മാറ്റീടാം
പകരം മാസ്ക്ക് ധരിച്ചീടാം
ശുചിത്വശീലം പാലിക്കാം
മഹാമാരിയെ അകറ്റീടാം
പുറത്ത് കറക്കം ഒഴിവാക്കാം
ശുചിത്വശീലം പതിവാക്കാം
അതിജീവിക്കാം പ്രതിരോധിക്കാം
സഹകരണത്തോടെ ജീവിക്കാം

പ്രാർഥന മുരളി.ജി
5 A ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത