ചൈനക്കാരുടെ ഇടയിൽ നിന്നും
വിളിക്കാതെ വന്നൊരു വിരുന്നുകാരൻ
വൈറസ് രോഗം കൊവിഡ്- 19
നല്ലൊരു പേരിന്നു ടമക്കാരൻ
തരം കിട്ടിയാൽ ജീവനെടുക്കും.
മാസ്ക്കും ഗ്ലൗസും ധരിച്ചിരിക്കാം
കൈ കഴുകീടാം ഇടക്കിടെ
കോവിഡ് വ്യാധി അകറ്റീടാം
മരണം വേണ്ട നമ്മൾക്ക്.
ആഭരണങ്ങൾ മാറ്റീടാം
പകരം മാസ്ക്ക് ധരിച്ചീടാം
ശുചിത്വശീലം പാലിക്കാം
മഹാമാരിയെ അകറ്റീടാം
പുറത്ത് കറക്കം ഒഴിവാക്കാം
ശുചിത്വശീലം പതിവാക്കാം
അതിജീവിക്കാം പ്രതിരോധിക്കാം
സഹകരണത്തോടെ ജീവിക്കാം