"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/വാർദ്ധക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വാർദ്ധക്യം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   LEO XIII H S S      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35004
| സ്കൂൾ കോഡ്= 35004
| ഉപജില്ല=  alappuzha     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ആലപ്പുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    alappuzha    
| ജില്ല=    ആലപ്പുഴ    
| തരം=  കവിത /  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത /  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:49, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാർദ്ധക്യം

വാർദ്ധക്യം
ചുക്കിചുളിഞ്ഞ ആ ശരീരമാകെ
ഞരമ്പുകൾ തെളിഞ്ഞ് പിടഞ്ഞ്
കിടന്നിരുന്നു
ഒന്നിൽ നിന്ന് ഒന്നിലേക്കെന്നവണ്ണം
അവ പടർന്ന് കിടന്നിരുന്നു
മാർദവമുള്ള ആ കൈകളിൽ ഇന്ന്
തഴമ്പിന്റെ കാഠിന്യം മാത്രം!
ലോകത്തെ നോക്കികണ്ട ആ
കണ്ണുകളിൽ വെളിച്ചം മങ്ങി
ഇരുട്ട് വ്യാപിച്ചിരിക്കുന്നു
മറിയിലാകെ കനച്ച എണ്ണയുടെയും
കഷായത്തിന്റെയും ഗന്ധം അവശേഷിച്ചു
പുറത്ത് നിന്ന് എത്തി നോക്കുന്ന
മക്കളെ ആ നാല് ചുമറിലെ
തീഷ്‍ണ ഗന്ധം ഓർമ്മപ്പെടുത്തി
ആ മുറിക്കുള്ളിൽ അവശേഷിച്ച
ജീവനെക്കുറിച്ച് ഒരു കുഞ്ഞിന്റെ
നിഷ്‍കളങ്കതയോട് നോക്കുന്ന
ആ വാർദ്ധക്യത്തെക്കുറിച്ച്
കവിത - അമൽ ആന്റെണി IX B

 

അമൽ ആന്റെണി
IX B ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത