"ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തിടാം/കൊറോണയെ തുരത്തിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തിടാം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(correction)
വരി 39: വരി 39:
| ഉപജില്ല=  ശാസ്താംകോട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ശാസ്താംകോട്ട     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം 
| ജില്ല=  കൊല്ലം 
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

06:18, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ തുരത്തിടാം

     
തുരത്തിടാം തുരത്തിടാം
കൊറോണയെ തുരത്തിടാം (2)
കൈകഴുകി മാസ്കു്വച്ച്
കൊറോണയെ തുരത്തിടാം
                            (തുരത്തിടാം..)
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല നമ്മൾ കരുതേണം
ഇടയ്ക്കിടയ്ക്ക് കൈ കഴുകി
കൊറോണയെ തുരത്തിടാം
                           (തുരത്തിടാം..)
തമ്മിൽ തമ്മിൽ നമ്മൾ തമ്മിൽ
അകലവും പാലിച്ചിടാം
പുറത്തുനിന്നു വന്നവർ
കുറച്ചുനാൾ അകത്തിരിക്കൂ
കൂട്ടംകൂടി നിൽക്കരുത്
പുറത്തുപോയി കറങ്ങരുത്
                        (തുരത്തിടാം..)
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ
ഒത്തുചേർന്നു പാലിച്ചിടാം
പനിയും ചുമയും വന്നുവെന്നാൽ
ആശുപത്രിയിൽ പോയിടാം
പേടിമാറ്റി ജാഗ്രതയോടെ
നാടിനായി പോരാടിടാം
                         (തുരത്തിടാം..)

ശിവകൃഷ്ണ പ്രസാദ്
2 എ ഗവ.എൽ.വി.എൽ.പി.എസ്  മുതുപിലാക്കാട്
ശാസ്താംകോട്ട  ഉപജില്ല
കൊല്ലം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത