"എൽ.​​​എം എസ്സ്എൽ.പി എസ്സ് ചാത്തന്നൂർ/അക്ഷരവൃക്ഷം/പൂവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പൂവീട് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ.എം.എസ്‌.എൽ.പി.എസ്‌ ചാത്തന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എം.എസ്‌.എൽ.പി.എസ്‌ ചാത്തന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 41522
| ഉപജില്ല=  ചാത്തന്നൂർ              <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാത്തന്നൂർ              <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കൊല്ലം  
| ജില്ല= കൊല്ലം  

23:09, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂവീട്

എന്നുടെ വീടൊരു പൂവാടിയാണ്
 ചന്തമെഴും പല വർണണത്തിലാണ്
 പൂക്കൾ ചിരിക്കും പൂവാടിയാണ്
 പൂമ്പാറ്റ പാറും പൂവാടിയാണ്
 അമ്മ പൂവാണ് മുല്ലപ്പൂവ്‌
 അച്ഛൻ പൂവാണ് റോസ്സാപ്പൂവ്‌
 അപ്പൂപ്പൻ പൂവാണ് മന്ദാരം
 അമ്മൂമ്മപ്പൂവൊരു തെറ്റിപ്പൂവ്‌
 ചേച്ചിപൂവൊരു മല്ലിപ്പൂവ്‌
 ഞാനൊരു കൊച്ചു ജമന്തിപ്പൂവ്‌
 ഞങ്ങളൊന്നായ്‌ വിടർന്നു നിൽക്കും
 കാണാൻ എന്തൊരു അഴകാണ്

ആരാധ്യ ജെ വിപിൻ
3 എൽ.എം.എസ്‌.എൽ.പി.എസ്‌ ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത