"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മലിനമാക്കില്ല നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Asokank| തരം= ലേഖനം}} |
22:40, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മലിനമാക്കില്ല നാം
നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിൽ, ഈ ലോകത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട്. പരിസര ശുചിത്വത്തിനൊപ്പം നമ്മൾ വ്യക്തിശുചിത്വത്തിനും പ്രാധാന്യം നൽകണം. പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇന്ന് ഉടലെടുക്കുന്നത് ശുചിത്വമില്ലായ്മയിൽനിന്നാണ്. കോടാനുകോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ലോകത്തിൽ ശുചിത്വം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു വൈറസ് ഇപ്പോൾ ലോകം മുഴുവനും നാശം വിതച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കറിയാം. വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കലും മാത്രമാണ് ആ വൈറസിനെ നേരിടാനുള്ള മാർഗ്ഗങ്ങൾ. ചേരിപ്രദേശങ്ങളിൽ രോഗം പടർന്നുപിടിക്കുന്നത് ശുചിത്വമില്ലായ്മകൊണ്ടാണ്. ഓരോരുത്തരും വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം അവനവന്റെ പ്രവർത്തന മേഖലയും പരിസ്ഥിതിയും മലിനപ്പെടുന്നില്ല എന്ന് ഉറപ്പുവരത്തുകയും ചെയ്യേണ്ടതാണ്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം