"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ഇന്ത്യ ലോകത്തിനു മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇന്ത്യ ലോകത്തിനു മാതൃക | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Asokank| തരം= ലേഖനം}} |
22:30, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇന്ത്യ ലോകത്തിനു മാതൃക
ലോകരാഷ്ട്രങ്ങളെല്ലാം കൊറോണക്കെതിരെ പോരാടുമ്പോൾ അവയ്ക്കുത്തമ മാതൃകയാകാൻ ഇന്ത്യയ്ക്ക് സാധിക്കുന്നത് പ്രശംസനീയമാണ്. ഇന്ത്യക്കു തന്നെ മാതൃകയാകാൻ ഈ കൊച്ചു കേരളത്തിലെ ആരോഗ്യമേഖലയ്ക്കു സാധിക്കുന്നത് ആരോഗ്യമേഖലയുടെ കനത്ത പ്രയത്നത്തിന്റെ ഫലമാണ്. അവയ്ക്കു പുറമെ നിയമപാലകരുടെ കർശന നിയമത്തിന്റെയും കരുതലിന്റെയും ഫലം കൂടിയാണിത്. അമേരിക്ക, ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ദിനം പ്രതി ആയിരക്കണക്കിനാളുകൾ മരിക്കുകയും പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഇത് കൃത്യസമയത്തു നടപടി സ്വീകരിക്കാത്തതുമൂലമാണെന്നുവേണം കരുതാൻ. ഇന്ത്യയ്ക്ക് ലോകത്തിനുതന്നെ മാതൃകയാകാൻ സാധിച്ചത് മറ്റുള്ള രാജ്യത്തെ പ്രതിസന്ധികളെക്കുറിച്ച് കൃത്യമായി പഠനം നടത്തുകയും സാമൂഹിക അകലം പാലിക്കുക എന്ന ആശയം മുന്നോട്ടു വയ്ക്കുകയും ചെയ്തു. ഇതുവഴി രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. കൃത്യമായ വിവരം കൃത്യ സമയത്തു ജനങ്ങളിൽ എത്തിക്കാൻ നമ്മുടെ മാധ്യമങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്, ഗുരുതരാവസ്ഥ മനസിലാക്കാൻ സാധിച്ചതോടെ ജനങ്ങൾ വീടുകളിൽ തന്നെയിരുന്നു ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്തു. ഇനിയും കൂടുതൽ കരുതലും ജാഗ്രതയും ക്ഷമയോടെ നാം പുലർത്തുകയാണെങ്കിൽ ഈ പ്രതിസന്ധിയെ പൂർണമായും തുടച്ചുനീക്കാൻ നമുക്ക് സാധിക്കുന്നതാണ്. അതിനായി ആരോഗ്യ പ്രവർത്തകർക്കൊപ്പം നമുക്കും പങ്കുചേർന്നു പ്രവർത്തിക്കണം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം