"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/കൊറോണ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
കൊറോണ വിപത്ത്
കൊറോണ  നാട്ടിൽ പടർന്നീടും കാലം  
കൊറോണ  നാട്ടിൽ പടർന്നീടും കാലം  
  മനുഷ്യരെല്ലാരും വീട്ടിൽ തന്നെ  
  മനുഷ്യരെല്ലാരും വീട്ടിൽ തന്നെ  
വരി 20: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= MMMUMUPS KARAKKAD
| സ്കൂൾ= എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
| സ്കൂൾ കോഡ്= 32238
| സ്കൂൾ കോഡ്= 32238
| ഉപജില്ല=ERATTUPETTA      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റുപേട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= KOTTAYAM
| ജില്ല=കോട്ടയം
| തരം=  കവിത    <!-- കവിത, കഥ, ലേഖനം -->   
| തരം=  കവിത    <!-- കവിത, കഥ, ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

21:46, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വിപത്ത്

കൊറോണ നാട്ടിൽ പടർന്നീടും കാലം
 മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
പഠിത്തവും റിവിഷനും പരീക്ഷയുമില്ല
കുട്ടികൾക്കെല്ലാർക്കും സമാധാനം
വട്ടം കൂടാനും പൊട്ടിച്ചിരിക്കാനും
വഴിയോരങ്ങളിൽ ആരുമില്ല
 ജങ്ക് ഫുഡ് ഉണ്ണുന്ന കൂട്ടുകാർക്കും
  പഴങ്കഞ്ഞി കിട്ടിയാലും സാരമില്ല

Muhammed Ashkar
7 A എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത