എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/കൊറോണ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വിപത്ത്

കൊറോണ നാട്ടിൽ പടർന്നീടും കാലം
 മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
പഠിത്തവും റിവിഷനും പരീക്ഷയുമില്ല
കുട്ടികൾക്കെല്ലാർക്കും സമാധാനം
വട്ടം കൂടാനും പൊട്ടിച്ചിരിക്കാനും
വഴിയോരങ്ങളിൽ ആരുമില്ല
 ജങ്ക് ഫുഡ് ഉണ്ണുന്ന കൂട്ടുകാർക്കും
  പഴങ്കഞ്ഞി കിട്ടിയാലും സാരമില്ല

Muhammed Ashkar
7 A എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത