"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/മുഖപടം മാറ്റവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ=  എ.എം.എച്ച്.എസ് കാളകെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.എച്ച്.എസ് കാളകെട്ടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32004
| സ്കൂൾ കോഡ്= 32004
| ഉപജില്ല= ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കാഞ്ഞിരപ്പിള്ളി
| ജില്ല= കോട്ടയം
| തരം= കവിത    <!-- കവിത  / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത  / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification4|name=Kavitharaj| തരം= കവിത}}
  {{Verification4|name=Kavitharaj| തരം= കവിത}}

19:45, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുഖപടം മാറ്റവേ

ഭൂമി ഒരു കിതപ്പോടെ നിന്നു....
കരിംപുകയുടെ മുഖാവരണം മെല്ലെമാറ്റി...
ആളും ആരവവവുമൊഴിഞ്ഞ തെരുവുകൾ..
ഭീതിയുടെ നിഴൽ ചൂഴ്ന്നുനില്ക്കുന്ന നഗരങ്ങൾ...
നിലച്ച പള്ളിമണികളും ഓംകാരനാദങ്ങളും..
ഉറങ്ങിക്കിടക്കുന്ന മൈതാനങ്ങളും നടവരമ്പുകളും..
പാതിപണിതകെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ......
മാലിന്യങ്ങൾതേടിനിരാശയോടെ
ചില്ലകളിലൊതുങ്ങിയ കാക്കകൾ....
ഒട്ടിയവയറും ദീനമായ നോട്ടവുമായി
ചടഞ്ഞുകൂടിയ തെരുവുനായ്ക്കൾ.......
 ബഹിരാകാശസഞ്ചാരികളെപ്പോലെ വേഷമണിഞ്ഞ്
മൃതദേഹങ്ങളുമായ് നീങ്ങുന്നവർ...
നിലവിളിയുടെയോ പ്രാർഥനകളുടെയോ അകമ്പടിയില്ലാതെ
എരിഞ്ഞടങ്ങുന്ന ശരീരങ്ങൾ.
വയ്യ.....ഈകാഴ്ചകൾ...
പക്ഷേ.....
കർമഫലം അനുഭവിച്ചല്ലേ തീരൂ.....

/center>
എലിബത്ത് മാത്യു
10 എ എ.എം.എച്ച്.എസ് കാളകെട്ടി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത