"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വർഷമെത്ര കഴിഞ്ഞിട്ടും...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
"പിന്നെങ്ങനെയാ അമ്മേ നമ്മൾ കൊറോണയിൽ നിന്ന് രക്ഷപ്പെട്ടത്?"
"പിന്നെങ്ങനെയാ അമ്മേ നമ്മൾ കൊറോണയിൽ നിന്ന് രക്ഷപ്പെട്ടത്?"


"ലോകം മുഴുവനും കൊറോണ നാശം വിതച്ചു. ഇന്ത്യയിലും അനേകം ആളുകൾക്ക് ഈ രോഗം പിടിപെട്ടെങ്കിലും നമ്മുടെ കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടൽ നമുക്ക് തുണയായി. പ്രധാനമന്ത്രിയായ നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ് വീണ്ടും നീട്ടിവെച്ചു. കേരളത്തിൽ ശുചിത്വം പാലിക്കണമെന്നും വഴിയരികിൽ തുപ്പരുതെന്നുമൊക്കെ നിയമം വന്നു. അതെല്ലാം പിന്നീട് നമ്മുടെ ശീലങ്ങളായി മാറി. പച്ചക്കറികൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമ്മൾ അക്കാലത്ത് ക്ഷാമം വരാതിരിക്കാൻ സ്വയം കൃഷി ചെയ്യാൻ തുടങ്ങി. അങ്ങനെ ചിലരെങ്കിലും സ്വയം പര്യാപ്തവരാണ് തുടങ്ങി.സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കോറോണവ്യാപനം ഒരു പരിധിവരെ ഇല്ലാതായി."
"ലോകം മുഴുവനും കൊറോണ നാശം വിതച്ചു. ഇന്ത്യയിലും അനേകം ആളുകൾക്ക് ഈ രോഗം പിടിപെട്ടെങ്കിലും നമ്മുടെ കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടൽ നമുക്ക് തുണയായി. പ്രധാനമന്ത്രിയായ നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൗണ് വീണ്ടും നീട്ടിവെച്ചു. കേരളത്തിൽ ശുചിത്വം പാലിക്കണമെന്നും വഴിയരികിൽ തുപ്പരുതെന്നുമൊക്കെ നിയമം വന്നു. അതെല്ലാം പിന്നീട് നമ്മുടെ ശീലങ്ങളായി മാറി. പച്ചക്കറികൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചിരുന്ന നമ്മൾ അക്കാലത്ത് ക്ഷാമം വരാതിരിക്കാൻ സ്വയം കൃഷി ചെയ്യാൻ തുടങ്ങി. അങ്ങനെ ചിലരെങ്കിലും സ്വയം പര്യാപ്തരാവാൻ തുടങ്ങി.സർക്കാരിന്റെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെ കോറോണവ്യാപനം ഒരു പരിധിവരെ ഇല്ലാതായി."


"കേരളത്തിൽ ആരെങ്കിലും മരിച്ചോ അമ്മേ?"
"കേരളത്തിൽ ആരെങ്കിലും മരിച്ചോ അമ്മേ?"
വരി 69: വരി 69:


"വലുതാകുമ്പോൾ ഞാനും എന്റെ അച്ഛനെയും മുത്തശ്ശനെയും പോലെ ഒരു പൊലീസുകാരനാകും. എല്ലാവർക്കും വേണ്ടി കഷ്ടപ്പെടുന്ന ഒരു പോലീസുകാരൻ.."
"വലുതാകുമ്പോൾ ഞാനും എന്റെ അച്ഛനെയും മുത്തശ്ശനെയും പോലെ ഒരു പൊലീസുകാരനാകും. എല്ലാവർക്കും വേണ്ടി കഷ്ടപ്പെടുന്ന ഒരു പോലീസുകാരൻ.."
നായനയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവൾ വാത്സല്യപൂർവ്വം നന്ദുവിന്റെ നെറുകയിൽ ചുംബിച്ചു.
നയനയുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. അവൾ വാത്സല്യപൂർവ്വം നന്ദുവിന്റെ നെറുകയിൽ ചുംബിച്ചു.




647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/913061" എന്ന താളിൽനിന്ന് ശേഖരിച്ചത്