"എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്/അക്ഷരവൃക്ഷം/കാക്കക്കുയിലേ(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാക്കക്കുയിലേ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

18:10, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാക്കക്കുയിലേ

കാക്കക്കുയിലേ കരിങ്കുയിലേ,
കാലം മാറിയറിഞ്ഞില്ലേ?
കാറുനിറഞ്ഞു കാണ്മില്ലേ?
കടലലറുന്നു കേൾപ്പില്ലേ?
കാടും മലയുമിരുണ്ടല്ലോ,
കാറ്റും മഴയും വരുമല്ലോ,
കൂകിയിരുന്നാൽ മതിയാമോ?
കൂടുണ്ടാക്കനറിയാമോ?
 

ശ്രീഹരി
3 എ എം.ഡി.എൽ.പി.സ്കൂൾ പുത്തൻകാവ്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത